ലോക വിശപ്പ് ദിനം ?Aമെയ് 28Bമാർച്ച് 28Cജൂൺ 28Dഏപ്രിൽ 28Answer: A. മെയ് 28 Read Explanation: • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ദി ഹംഗർ പ്രോജക്റ്റ് • ദിനാചരണം ആരംഭിച്ചത് - 2011 • വിശപ്പിനും ദാരിദ്ര്യത്തിനും സുസ്ഥിരമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം ആരംഭിച്ചത്Read more in App