ലോക വ്യാപാര സംഘടനയുടെ ഡയറക്ടർ ജനറലായി നിയമിതയായ ആദ്യ വനിത ?Aലിസ കുക്ക്Bഗീത ഗോപിനാഥ്Cഎൻഗോസി ഒകോൻജോ-ഇവാലDഎസ്തർ ഡഫ്‌ളോAnswer: C. എൻഗോസി ഒകോൻജോ-ഇവാല Read Explanation: ഡബ്ല്യു.ടി.ഒയുടെ നേതൃസ്ഥാനത്തേക്ക് എത്തുന്ന ആദ്യ ആഫ്രിക്കൻ വംശജ കൂടിയാണ് എൻഗോസി ഒകോൻജോ-ഇവാല.Read more in App