App Logo

No.1 PSC Learning App

1M+ Downloads
ലോകത്തില ആദ്യ ചരിത്ര കൃതി ഏതാണ് ?

Aദി റിപ്പബ്ലിക്

Bഹിസ്റ്ററി ഓഫ് പേലോപോണേഷ്യൻ വാർ

Cമേറ്റാഫിസിക്സ്

Dഹിസ്റ്റോറിക്ക

Answer:

D. ഹിസ്റ്റോറിക്ക

Read Explanation:

  • ലോകത്തില ആദ്യ ചരിത്ര കൃതി എന്നറിയപ്പെടുന്നത് - ഹിസ്റ്റോറിക്ക
  • ഹിസ്റ്റോറിക്കയുടെ കർത്താവ് -ഹെറോഡോട്ടസ് 
  • ഹിസ്റ്ററി ഓഫ് പേലോപോണേഷ്യൻ വാർ  തൂസിഡൈഡ്സ്ന്റെ ഗ്രന്ഥമാണ് 
  • മേറ്റാഫിസിക്സ് അരിസ്റ്റോട്ടിലിന്റെ  ഗ്രന്ഥമാണ് 
  • ദി റിപ്പബ്ലിക് പ്ലാറ്റൊ യുടെ ഗ്രന്ഥമാണ് 

Related Questions:

ഭാഷാ സ്വാധീനത വൈജ്ഞാനിക വികസനത്തിന് കാരണമാണ് എന്ന് അഭിപ്രായപ്പെട്ടത് ആര്?
To evaluate teaching effectiveness which of the following can be used?
സോഷ്യൽ കൺസ്ട്രക്റ്റിവിസത്തിന്റെ ഉപജ്ഞാതാവാണ് :
മനഃശാസ്ത്ര പഠനങ്ങളിൽ ക്ഷേത്ര സിദ്ധാന്തം അവതരിപ്പിച്ചത് ആര്?
ഓർമ്മയുടെ തലത്തിൽ തന്നിട്ടുള്ള വസ്തുതകളും, വിവരങ്ങളും അടിസ്ഥാനമാക്കി പുതിയ നിയമങ്ങളും തത്വങ്ങളും രൂപപ്പെടുത്തുന്നതിനെ പറയുന്നത് :