ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്?Aഖത്തർBയു.എ.ഇCയുഎസ്എDറഷ്യAnswer: B. യു.എ.ഇ Read Explanation: അഞ്ചാം തലമുറ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന പ്രധാന സാങ്കേതികവിദ്യ - ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പിതാവ് - ജോൺ മക്കാർത്തി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ഉപയോഗിക്കുന്ന ഭാഷ - PROLOGLISPWorld-ൻ്റെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) കപ്പൽ - Mayflower 400 ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) യൂണിവേഴ്സിറ്റി - മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (യുഎഇ) ഇൻ്റൽ കമ്പനിയുടെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രോസസർ - സ്പ്രിംഗ് ഹിൽ Read more in App