App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ കൊമേഴ്സ്യൽ കമ്പ്യൂട്ടർ ?

Aഓസ്ബോൺ - 1

Bഹൈകോമ്പ് 250

CCDC 6600

DUNIVAC I.

Answer:

D. UNIVAC I.

Read Explanation:

  • വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്ന ലോകത്തെ ആദ്യത്തെ കൊമേഴ്സ്യൽ കമ്പ്യൂട്ടറാണ് UNIVAC I.
  • യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യുറോക്ക് വേണ്ടി 1951 ലാണ് ഇതിൻറെ ആദ്യത്തെ പതിപ്പ് നിർമ്മിക്കപ്പെട്ടത്.
  • യൂണിവേഴ്സൽ ഓട്ടോമാറ്റിക് കമ്പ്യൂട്ടർ (Universal Automatic Computer) എന്നതാണ് UNIVACൻ്റെ പൂർണരൂപം.

Related Questions:

Which unit is responsible for converting the data received from the user into a computer understandable format?
മൂന്നാം തലമുറ കംപ്യൂട്ടറുകൾ രൂപത്തിൽ ചെറുതാകാൻ കാരണമായ ഘടകം ?
The first computer made available for commercial use was ________
Super computer developed by indian scientists is
The Computers which have Artificial Intelligence is :