ലോകത്തിലെ ആദ്യത്തെ തുറന്നിട്ട എയർ കണ്ടീഷൻ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന രാജ്യം ?Aഅമേരിക്കBഖത്തർCചൈനDജപ്പാൻAnswer: B. ഖത്തർ Read Explanation: ഖത്തറിലെ ദോഹ ഖലീഫ സ്റ്റേഡിയമാണ് ലോകത്തിലെ ആദ്യത്തെ Air conditioned open air stadium.Read more in App