App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ സെൽഫ് പവേർഡ് ഇൻഡോർ എയർ ക്വാളിറ്റി മോണിറ്റർ സ്ഥാപിച്ച വിമാനത്താവളം ഏത് ?

Aകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Bതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Cകെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബംഗളുരു

Dഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡൽഹി

Answer:

B. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

• മോണിറ്ററിന് നൽകിയ പേര് - പവനചിത്ര • വൈദ്യുതിയോ ബാറ്ററിയോ ഉപയോഗിക്കാതെ വിമാനത്താവള ടെർമിനലിനുള്ളിലെ വെളിച്ചത്തിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിച്ചാണ് മോണിറ്റർ പ്രവർത്തിക്കുന്നത് • മോണിറ്റർ നിർമ്മിച്ചത് - CSIR National Institute For Interdisciplinary Science and Technology (CSIR-NIIST)


Related Questions:

The first country to prepare a constitution
ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ഏത്?
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം
കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കാൻ കമ്പ്യൂട്ടർ പരിജ്ഞാനം ഉപയോഗപ്പെടുത്തിയതിന് 2025 വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന വ്യക്തി ?
Who was the first man to draw the map of the earth?