Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ സോളാർ - വിൻഡ് സംയുക്ത വൈദ്യുത പദ്ധതി നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

Aകേരളം

Bഗുജറാത്ത്

Cരാജസ്ഥാൻ

Dഉത്തർപ്രദേശ്

Answer:

B. ഗുജറാത്ത്

Read Explanation:

• ഗുജറാത്തിലെ ഖാവ്ട മരുഭൂമിയിൽ ആണ് പദ്ധതി നിലവിൽ വരുന്നത് • ഒരേ സമയം സൂര്യ പ്രകാശത്തിൽ നിന്നും കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതി


Related Questions:

നേപ്പാളിന്റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ്?
പുതുതായി ആരംഭിക്കാനിരിക്കുന്ന ' കൊവ്വാട ' ആണവ വൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് ?
ഉത്തരാഖണ്ഡിലെ ജതനക്പൂർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ?
റഷ്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഇന്ത്യയിലെ ആണവനിലയം ഏതാണ് ?

താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയിലെ ആണവ വൈദ്യുത നിലയം ?

1. താതപാനി 

2. നറോറ 

3. പൂഗ 

4. സിംഗ്രൗളി