ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം നടത്തുന്ന സ്വകാര്യ ബഹിരാകാശ കമ്പനി ഏത് ?
Aസ്പേസ് എക്സ്
Bബ്ലൂ ഒറിജിൻ
Cവിർജിൻ ഗാലക്ടിക്
Dഅഗ്നികുൽ കോസ്മോസ്
Answer:
A. സ്പേസ് എക്സ്
Read Explanation:
• സ്വകാര്യ ബഹിരാകാശ നടത്തത്തിന് സ്പേസ് എക്സ് നൽകിയ പേര് - പൊളാരിസ് ഡോൺ
• ബഹിരാകാശ നടത്തം നടത്തുന്നവർ - ജാറഡ് ഐസക്മാൻ, സാറാ ഗിലിഡ്, അന്നാ മേനോൻ, സ്‌കോട്ട് പെറ്റിറ്റ്
• ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ അകലെയുള്ള വാൻ അലൻ റേഡിയേഷൻ ഭ്രമണപഥത്തിലാണ് പേടകം സഞ്ചരിക്കുക