App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് കമ്പ്യൂട്ടർ ?

Aഓസ്ബോൺ - 1

BCDC 6600

Cഹൈകോമ്പ് 250

Dഫ്രോണ്ടിയർ

Answer:

C. ഹൈകോമ്പ് 250

Read Explanation:

  • അനലോഗ് കമ്പ്യൂട്ടറുകളുടെയും ഡിജിറ്റൽ കമ്പ്യൂട്ടറുകളുടെയും സവിശേഷതകൾ ഒരുപോലെ പ്രദർശിപ്പിക്കുന്ന കമ്പ്യൂട്ടറുകളാണ് ഹൈബ്രിഡ് കമ്പ്യൂട്ടറുകൾ. 
  • 1961-ലാണ് ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് കമ്പ്യൂട്ടറായ ഹൈകോമ്പ് 250 പുറത്തിറങ്ങിയത്.

Related Questions:

Charles Babbage invented:
World's fastest Super computer is?
The cross-platform mobile messaging application WhatsApp owned by
The invention of _______________ gave birth to the much cheaper micro computers
What is the name of India's first Super Computer?