ലോകത്തിലെ ആദ്യത്തെ ഹ്യുമനോയിഡ് കരിയർ കോച്ച് റോബോട്ട് ഏത് ?
Aമിക AI
Bലയ AI
Cലിസ AI
Dഐറിസ് AI
Answer:
B. ലയ AI
Read Explanation:
• കരിയർ സംബന്ധമായ സംശയങ്ങൾക്ക് ശാസ്ത്രീയവും സമഗ്രവുമായ ഉത്തരങ്ങൾ നൽകാൻ ശേഷിയുള്ള ഹ്യുമനോയിഡ് റോബോട്ട്
• നിർമ്മാതാക്കൾ - ലൈഫോളജി
• തിരുവനന്തപുരം ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സ്ഥാപനമാണ് ലൈഫോളജി