ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്ത് സ്ഥാപിച്ച 3D പ്രിൻ്റഡ് നിർമ്മിതി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
Aഡെറാഡൂൺ
Bക്വീൻസ് ടൗൺ
Cകഠ്മണ്ഡു
Dലേ
Answer:
D. ലേ
Read Explanation:
• 11000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു
• പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ നിർമ്മിച്ചത്
• പ്രോജക്റ്റ് പ്രബലിന് കീഴിലാണ് സ്ഥാപിച്ചത്
• ലോകത്തിൽ ആദ്യത്തെ ഓൺ-സൈറ്റ് 3D പ്രിൻറഡ് മിലിട്ടറി ബങ്കർ ആണ് ലേയിൽ സ്ഥാപിച്ചത്
• നിർമ്മാതാക്കൾ - IIT ഹൈദരാബാദ്, സിംപ്ലിഫോർജ് ക്രിയേഷൻസ്