App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും പുരാതനം എന്ന് കരുതപ്പെടുന്ന വനം കണ്ടെത്തിയത് എവിടെയാണ് ?

Aന്യൂയോർക്കിലെ കെയ്‌റോയ്ക്ക് സമീപം

Bആമസോണിയയിലെ മനൗസ്

Cഅഫ്രയിലെ ദന വില്ലേജിന് സമീപം

Dകുസ്‌കോയിലെ കാൻചിസ് പ്രവിശ്യയിൽ

Answer:

A. ന്യൂയോർക്കിലെ കെയ്‌റോയ്ക്ക് സമീപം

Read Explanation:

• നിലവിൽ ഇതുവരെ ഏറ്റവും പഴക്കം ചെന്ന വനം എന്നറിയപ്പെട്ടിരുന്നത് - ആമസോൺ മഴക്കാടുകളും ജപ്പാനിലെ യക്കുഷിമ വനവും


Related Questions:

കീലിംഗ് കർവ് എന്തിനെ പ്രതിനിധീകരിക്കുന്നു?
ഭൂമിയുടെ ജിയോയിഡ് ആകൃതിയ്ക്ക് കാരണം ?

എൽ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ടുകൊണ്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. പെറുവിൻ്റെ കടൽതീരത്ത് ഉണ്ടാകുന്ന ഉഷ്ണജല പ്രവാഹ്മാണിത്.
  2. എൽ നിനോ എന്ന വാക്കിൻറെ അർത്ഥം 'ഉണ്ണിയേശു' എന്നാണ്
  3. എല്ലാ വർഷവും എൽ നിനോ പ്രതിഭാസം ഉണ്ടാകുന്നു

    ഭൂമിയുടെ ആന്തരിക ഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

    1. ഭൂവൽക്കത്തിലെ ഭൂഖണ്ഡങ്ങളുടെ ഭാഗം SIAL എന്നും സിയാലിന് താഴെ കടൽത്തറ ഭാഗം സിമ എന്നും അറിയപ്പെടുന്നു
    2. ഭൂവൽക്കവും മാന്റിലും തമ്മിൽ വേർതിരിക്കുന്ന വരമ്പാണ് ഗുട്ടൻബർഗ് വിച്ഛിന്നത
    3. ഭൂവൽക്കവും പുറക്കാമ്പും ചേരുന്നതാണ് ലിത്തോസ്ഫിയർ
    4. മാന്റിലിന്റെ ദുർബലമായ മുകൾ ഭാഗത്തെ അസ്തനോസ്ഫിയർ എന്ന് വിളിക്കുന്നു
      ഡൗൺ ടു എർത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായ മലയാളി വനിത ആര് ?