Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് പരിശീലക?

Aവിശ്വനാഥൻ ആനന്ദ്

Bഅല്ലു അർഹ

Cമാഗ്നസ് കാൾസൻ

Dഹിക്കരു നകാമുറ

Answer:

B. അല്ലു അർഹ

Read Explanation:

• 5 വയസ്സ്

• നോബൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി

• അല്ലു അർജുന്റെ മകളാണ്


Related Questions:

മൈക്കൽ ഷൂമാക്കർ കാർ റെയ്‌സിംഗിൽ എത്ര തവണ ലോക ചാമ്പ്യൻഷിപ്പിൽ വിജയിച്ചു ?
2020 ലോക സ്‌നൂക്കർ ലോകകിരീടം നേടിയതാര് ?
2025 സെപ്റ്റംബറിൽ അന്തരിച്ച ഇതിഹാസ ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയർ?
A.T.P കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കുന്നത് ഏത് മരത്തിൻ്റെ തടി കൊണ്ടാണ് ?