App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള യുനെസ്കോ പ്രിക്‌സ് വെർസൈൽസ് - 2023 പുരസ്‌കാരം നേടിയ ഇന്ത്യയിലെ വിമാനത്താവളം ഏത് ?

Aകൊച്ചി അന്താരഷ്ട്ര വിമാനത്താവളം

Bകെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബാംഗ്ലൂർ

Cഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ

Dഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂ ഡൽഹി

Answer:

B. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബാംഗ്ലൂർ

Read Explanation:

• കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ -2 ലെ ഇൻറ്റീരിയർ വർക്കിന്‌ ആണ് പുരസ്‌കാരം ലഭിച്ചത് • ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ആണ് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബാംഗ്ലൂർ


Related Questions:

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് 2022-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബെൽ സമ്മാനം നൽകിയത് ?
Who was the first Indian woman to win the Nobel Prize ?
As of 2018 how many women have been awarded Nobel Prize in Physics?
2024 ൽ ഗൂഗിൾ ക്ലൗഡ് പാർട്ണർ ഓഫ് ദി ഇയർ പുരസ്‌കാരത്തിൽ ഏഷ്യാ പസഫിക്ക് റീജിയണിലെ "ഡൈവേഴ്‌സിറ്റി,ഇക്വാലിറ്റി,ആൻഡ് ഇൻക്ലൂഷൻ പാർട്ണർ" പുരസ്‌കാരം നേടിയ മലയാളി സ്റ്റാർട്ടപ്പ് സംരംഭം ഏത് ?
പാകിസ്ഥാന്റെ പരമോന്നത പുരസ്കാരം ഏത്?