"പരിസ്ഥിതിക്കുള്ള നൊബേൽ "എന്നറിയപെടുന്ന ടൈലർ പുരസ്കാരം 2023 ൽ നേടിയ വ്യക്തികൾ ?Aസുന്ദർലാൽ ബഹുഗുണBഡാനിയൽ പോളി,റാഷിദ് സുലൈമCമാധവ് ഗാഡ്ഗിൽDപവൻ സുഖ്‌ദേവ്Answer: B. ഡാനിയൽ പോളി,റാഷിദ് സുലൈമ Read Explanation: ടൈലർ പ്രൈസ് ഫോർ എൻവയോൺമെൻറൽ അച്ചീവ്മെന്റ് പരിസ്ഥിതി ശാസ്ത്രം ,പരിസ്ഥിതി ,ആരോഗ്യം ,ഊർജ്ജം എന്നീ മേഖലകളിലെ സംഭാവനക്കാണ് ഇത് നൽകുന്നത് സമ്മാനത്തുക -രണ്ട് ലക്ഷം യു . എസ് ഡോളർ ,മെഡൽ സതേൺ കാലിഫോർണിയ സർവ്വകലാശാലയാണ് സമ്മാനം നൽകുന്നത് 2022 ലെ ജേതാവ് -സർ ആൻഡ്രൂ ഹെയ്ൻസ് 2020 ലെ ജേതാക്കൾ -ഗ്രെച്ചൻ ഡെയിലി ,പവൻ സുഖ്ദേവ് പരിസ്ഥിതി നൊബേൽ കിട്ടിയ ഇന്ത്യക്കാരൻ-പവൻ സുഖ്ദേവ് Read more in App