App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും മികച്ച കരകൗശല വില്ലേജിനുള്ള " ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡ് 2021 " നേടിയത് ?

Aകേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്, കോവളം

Bസർഗ്ഗാലയ ക്രാഫ്റ്റ് വില്ലജ്, കോഴിക്കോട്

Cശില്പഗ്രാം, ഉദയ്‌പൂർ

Dകാഞ്ചീപുരം, തമിഴ്നാട്

Answer:

A. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്, കോവളം


Related Questions:

കൃഷ്ണനാട്ടം രചിച്ചിരിക്കുന്ന ഭാഷ ഏതാണ് ?

കേരളത്തിൽ പ്രചാരമുള്ള പാവകളി ' തോൽപ്പാവക്കൂത്ത് ' മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ?

  1. പാലക്കാട് , പൊന്നാനി പ്രദേശങ്ങളിലെ ദേവീക്ഷേത്രങ്ങളിൽ പ്രചാരത്തിലുള്ള അനുഷ്ഠാനം 
  2. രാമായണം കഥകളാണ് പ്രധാനമായും തോൽപ്പാവക്കൂത്തിലെ വിഷയം 
  3. പാവകളിയിൽ പാരമ്പര്യമുള്ള പുലവർ കുടുംബമാണ് തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നത് 
  4. തോൽപ്പാവക്കൂത്ത് ഓലപ്പാവക്കൂത്ത് , നിഴൽപ്പാവക്കൂത്ത് എന്നീ പേരുകളിലും അറിയപ്പെടുന്നു  
Which of the following is not a type of Shikhara in Nagara-style temples?
What is the central legend associated with the celebration of Onam in Kerala?
Who is the author of Buddhacharita, a Sanskrit poetic biography of the Buddha?