App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനം ?

Aഡെക്കാൻ

Bസുന്ദർബൻ

Cമാൽവ

Dഗാരോ

Answer:

B. സുന്ദർബൻ

Read Explanation:

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനമാണ്‌ സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർ‌വനങ്ങൾ.ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടൽ വളരുന്നതിനാലാണ്‌ സുന്ദർ വനങ്ങൾ എന്ന പേരു ലഭിച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സുന്ദർ വനം ഇടം നേടിയിട്ടുണ്ട്.


Related Questions:

പർവ്വത ഉപോഷ്ണ വനങ്ങളിൽ കാണപ്പെടുന്ന സസ്യജാലങ്ങളിൽ പെടാത്തത് ഏത് ?
Which of the following states has the Sundarbans mangrove forest?
Which type of natural vegetation forms the major part of the Indian peninsula where only seasonal rainfall is available?
ഏത് സംസ്ഥാനത്താണ് ഇന്ത്യയിൽ ആദ്യമായി ഒരു അപൂർവ ഓർക്കിഡ് ഇനം ( "Cephalanthera erecta var. oblanceolata") കണ്ടെത്തിയത്?
ഈർപ്പമുള്ള ഉഷ്ണമേഖലാ വനങ്ങളിൽ കാണപ്പെടുന്ന സസ്യജാലങ്ങളിൽ പെടാത്തത് ഏത് ?