App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ 'സ്റ്റമ്പ് പ്ലാൻറ്റിങ്' അനുയോജ്യമായത് ഏത് തരം മരത്തിനാണ് ?

Aപ്രോസോപിസ്

Bതേക്ക്

Cയൂകാലിറ്റസ്

Dകാറ്റാടിമരം

Answer:

B. തേക്ക്


Related Questions:

'ഫ്ലെയിം ഓഫ് ഫോറസ്റ്റ്' എന്നറിയപ്പെടുന്ന സസ്യം ഏത് ?
Name the group of plants that thrive in ice covered arctic and polar areas:
താഴെ പറയുന്നവയിൽ ദക്ഷിണ പശ്ചിമഘട്ടത്തിലെ അഗസ്ത്യ മലയിലെ നിത്യഹരിത വനങ്ങളിൽ കണ്ടുവരുന്ന സസ്യം ഏത് ?
മലയാളത്തിൽ പാലൻ ചീര എന്നറിയപ്പെടുന്ന കിഴങ്ങ് വർഗ്ഗ സസ്യം ഏത് ?
ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനം ?