App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റ് "സ്റ്റാർഷിപ്" നിർമിച്ചത്

Aനാസ

Bബോയിംഗ്

Cസ്പേസ് എക്സ്

Dടെസ്ല

Answer:

C. സ്പേസ് എക്സ്

Read Explanation:

•നാലു നില കെട്ടിടത്തിന്റെ ഉയരമുള്ള റോക്കറ്റ്


Related Questions:

പ്രവർത്തന രഹിതമായ ശേഷം ഭൂമിയിലേക്ക് തിരിച്ചിറക്കിയ ആദ്യ ഉപഗ്രഹം ഏത് ?
2024 മേയിൽ ഭൂമിക്കരികിലൂടെ കടന്നുപോയ ഛിന്നഗ്രഹം ഏത് ?
2024 ഡിസംബറിൽ ഗവേഷകർ കണ്ടെത്തിയ ഭൂമിയിൽ നിന്ന് 160 പ്രകാശവർഷമകലെ സ്ഥിതി ചെയ്യുന്ന വാലുള്ള ഗ്രഹം ?
ചൊവ്വ ഗ്രഹത്തിൽ ശുദ്ധമായ സൾഫറിൻ്റെ സാന്നിധ്യം കണ്ടെത്തിയ നാസയുടെ ചൊവ്വ പര്യവേഷണ റോവർ ?
കോസ്മോസ് 480 ഏത് രാജ്യത്തിൻറെ പ്രോബ് ആണ് ?