ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനികളിൽ ഒന്നായ ബോയിങിൻറെ വിമാന നിർമ്മാണ പ്ലാൻറ് സ്ഥാപിക്കുന്നത് എവിടെയാണ് ?Aകോയമ്പത്തൂർBദേവനഹള്ളിCഹൈദരാബാദ്Dഗുഡ്‌ഗാവ്Answer: B. ദേവനഹള്ളി Read Explanation: അമേരിക്കൻ കമ്പനിയാണ് ബോയിങ് .ബോയിങ്ങിൻറെ അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഫാക്ടറിയാണ് കർണാടകയിലെ ദേവനഹള്ളിയിൽ സ്ഥാപിക്കുന്നത് Read more in App