ലോകത്തിലെ ഏറ്റവും വേഗതയിൽ ഓടാൻ കഴിയുന്ന ഹ്യുമനോയിഡ് റോബോട്ട് ?
Aമിക
Bഒപ്റ്റിമസ്
Cഅറ്റ്‌ലസ്
Dസ്റ്റാർ വൺ
Answer:
D. സ്റ്റാർ വൺ
Read Explanation:
• നിർമ്മാതാക്കൾ - റോബോട്ട് ഇറ (ചൈനീസ് കമ്പനി)
• മണിക്കൂറിൽ 13 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന റോബോട്ട്
• ടെസ്‌ലയുടെ ഒപ്റ്റിമസ്, ബോസ്റ്റൺ ഡൈനാമിക്സിൻ്റെ അറ്റ്‌ലസ് എന്നീ റോബോട്ടുകളേക്കാൾ വേഗത കൂടുതലാണ് സ്റ്റാർ വൺ ഹ്യുമനോയിഡ് റോബോട്ടിന്