മൈക്രോസോഫ്റ്റ് വിൻഡോസ് & സർഫേസ് മേധാവിയായി നിയമിതനായ ഇന്ത്യക്കാരൻ ആര് ?
Aശാന്തനു നാരായൺ
Bതോമസ് കുര്യൻ
Cനീൽ മോഹൻ
Dപവൻ ദവുലൂരി
Answer:
D. പവൻ ദവുലൂരി
Read Explanation:
• വിൻഡോസ് മൈക്രോസോഫ്റ്റിൻറെ ഓപ്പറേറ്റിങ് സിസ്റ്റം ആണ്
• മൈക്രോസോഫ്റ്റിൻറെ ടച്ച്സ്‌ക്രീൻ അധിഷ്ഠിത പേഴ്‌സണൽ കമ്പ്യുട്ടർ ആണ് സർഫേസ്
• മൈക്രോസോഫ്റ്റിൻറെ ഈ രണ്ട് ഡിവിഷനുകളെയും ഒന്നിപ്പിച്ച് അതിൻറെ മേധാവി ആയിട്ടാണ് പവൻ ദവുലൂരിയെ നിയമിച്ചത്