Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?

Aഫുഗാകു

Bഫ്രോണ്ടിയർ

Cസ്പിന്നേക്കർ

Dഅനുപം

Answer:

B. ഫ്രോണ്ടിയർ

Read Explanation:

  • ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ - ഫ്രോണ്ടിയർ (യുഎസ്) (ജപ്പാനിലെ ഫുഗാകുവിനെ മറികടന്നു)

  • ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ - പരംസിദ്ധി AI (ദേശീയ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷൻ (NSM) പദ്ധതിയുടെ ഭാഗമായി C-DAC നിർമ്മിച്ചത്)

  • ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സൂപ്പർ കമ്പ്യൂട്ടർ - പ്രത്യുഷ്

  • ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-പെറ്റാഫ്ലോപ്പ് സൂപ്പർ കമ്പ്യൂട്ടർ - പ്രത്യുഷ്


Related Questions:

How many digits are there in MAC address?
____ allows data and programs to be sent to the CPU
വിവര സാങ്കേതിക വിദ്യയുടെ പിതാവ്?

പ്രാഥമിക മെമ്മറിയെ സംബന്ധിക്കുന്ന ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായ പ്രസ്താവന കണ്ടെത്തുക

  1. പ്രാഥമിക മെമ്മറി എന്നത് സെമികണ്ടക്ടർ മെമ്മറിയാണ്
  2. ഇതിനെ CPU നേരിട്ട് കൈകാര്യം ചെയ്യുന്നു
  3. ഇതിന് ഡാറ്റ വളരെ വേഗത്തിൽ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള കഴിവുണ്ട്
    Daisy wheel printer is what type of printer?