App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ശക്തമായ മാഗ്നെറ്റിക് റിസോണൻസ് ഇമേജിങ് (എം ആർ ഐ) സ്കാനർ ഏത് ?

Aന്യൂസോഫ്റ്റ്

Bസൂപ്പർ നോവ

Cഹിറ്റാച്ചി

Dഇസ്യുൽട്ട്

Answer:

D. ഇസ്യുൽട്ട്

Read Explanation:

• സ്കാനർ നിർമ്മാതാക്കൾ - ഫ്രഞ്ച് അറ്റോമിക്ക് എനർജി കമ്മീഷൻ, സീമെൻസ് ഹെൽത്തിനിയേർസ് (ജർമ്മൻ ഹെൽത്ത് കെയർ കമ്പനി)


Related Questions:

Anglo-American (AA) code was published in the year :
Considering sea transport, GPS stands for
Which pair is correct :
മാർക്ക് സക്കർബർഗ് മേധാവിയായ സ്ഥാപനം ?
ലോകത്തിലെ ഏറ്റവും വേഗതയിൽ ഓടാൻ കഴിയുന്ന ഹ്യുമനോയിഡ് റോബോട്ട് ?