ലോകത്തിലെ മികച്ച അദ്ധ്യാപകർക്ക് നൽകുന്ന "ഗ്ലോബൽ ടീച്ചർ പ്രൈസ്" 2025 ൽ നേടിയത് ആര് ?
Aഹനാൻ അൽ ഹ്രൂബ്
Bരജിത്‌സിംഗ് ദിസലേ
Cമൻസൂർ അൽ മൻസൂർ
Dമാഗി മക്‌ഡൊണേൽ
Answer:
C. മൻസൂർ അൽ മൻസൂർ
Read Explanation:
• സൗദി അറേബ്യയിൽ നിന്നുള്ള അദ്ധ്യാപകനാണ് അദ്ദേഹം
• അദ്ധ്യാപന രംഗത്തെ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് നൽകുന്ന പുരസ്‌കാരം
• പുരസ്‌കാരം നൽകുന്നത് - Varkey Foundation
• പുരസ്‌കാര തുക - 10 ലക്ഷം ഡോളർ
• പ്രഥമ പുരസ്‌കാര ജേതാവ് - Nancie Atwell