2023 ലെ ടൈം മാഗസിൻറെ "അത്‌ലറ്റ് ഓഫ് ദി ഇയർ" പുരസ്‌കാരം നേടിയത് ആര് ?Aകിലിയൻ എംബപ്പേBഏർലിങ് ഹാലൻഡ്Cലയണൽ മെസ്സിDനൊവാക്ക് ദ്യോക്കോവിച്ച്Answer: C. ലയണൽ മെസ്സി Read Explanation: • 2023 ലെ ബാലൺ ദി ഓർ പുരസ്‌കാരം നേടിയത് - ലയണൽ മെസ്സി • 2023 ലെ ലോറസ് വേൾഡ് സ്പോർട്സ് മാൻ പുരസ്‌കാരം നേടിയത് - ലയണൽ മെസ്സിRead more in App