Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സ്റ്റേഡിയത്തിന്റെ പുതിയ പേര് ?

Aസച്ചിൻ ടെണ്ടുൽക്കർ സ്റ്റേഡിയം

Bകപിൽ ദേവ് സ്റ്റേഡിയം

Cനരേന്ദ്രമോദി സ്റ്റേഡിയം

Dസുനിൽ ഗാവസ്‌കർ സ്റ്റേഡിയം

Answer:

C. നരേന്ദ്രമോദി സ്റ്റേഡിയം

Read Explanation:

മൊട്ടേര സ്റ്റേഡിയമ സ്ഥിതി ചെയ്യുന്നത് - ഗുജറാത്ത്


Related Questions:

2024 ൽ അൻപതാം സ്ഥാപക വാർഷികം ആഘോഷിക്കുന്ന ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയം ?
ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം വരുന്നത് എവിടെ ?
കൊച്ചിയിലെ ' കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ' ആരുടെ പേരിലാണ് അറിയപ്പെടുന്നത് ?
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ബ്രാബോണ്‍ ക്രിക്കറ്റ്‌ സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു ?