ലോകത്ത് ആദ്യമായി കൊഴുപ്പു നികുതി ഏര്‍പ്പെടുത്തിയ രാജ്യം ?Aഫ്രാന്‍സ്Bന്യൂസിലാന്‍റ്CചൈനDഡെന്‍മാര്‍ക്ക്Answer: D. ഡെന്‍മാര്‍ക്ക് Read Explanation: ലോകത്തിൽ ആദ്യമായി നികുതി ഏര്‍പ്പെടുത്തിയ രാജ്യം - ഈജിപ്ത് ഇന്ത്യയിൽ കൊഴുപ്പ് നികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം - കേരളം ആദ്യമായി വാറ്റ് നികുതി ഏർപ്പെടുത്തിയ രാജ്യം - ഫ്രാൻസ് പൊണ്ണത്തടിക്ക് ആദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം - ഡെൻമാർക്ക് Read more in App