App Logo

No.1 PSC Learning App

1M+ Downloads
ലോകത്ത് ആദ്യമായി നമ്പർ പ്ലേറ്റുകൾ ഏർപ്പെടുത്തിയ സ്ഥലം ?

Aന്യൂസിലാൻഡ്

Bപാരീസ്

Cസ്റ്റോക്ഹോം

Dവാഷിംഗ്‌ടൺ

Answer:

B. പാരീസ്

Read Explanation:

1893-ലാണ് ആദ്യമായി നമ്പർ പ്ലേറ്റുകൾ ഏർപ്പെടുത്തിയത്


Related Questions:

ഒരു ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പെർമിറ്റിൻറെ കാലാവധി :
Rule 128 പ്രകാരം, വാഹനങ്ങളുടെ മുൻ വിൻഡ് സ്ക്രീനുകൾക്ക് ഉപയോഗിക്കേണ്ടത് ഏത് തരത്തിലുള്ള ഗ്ലാസ്സാണ്?
ഹെവി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുവാൻ വേണ്ട കുറഞ്ഞ പ്രായ പരിധി
സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റിന്റെ കാലാവധി എത്ര വർഷമാണ് ?
കേരളത്തിലെ അന്തരീക്ഷ വായു നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി ?