App Logo

No.1 PSC Learning App

1M+ Downloads
സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റിന്റെ കാലാവധി എത്ര വർഷമാണ് ?

A10 വർഷം

B12 വർഷം

C15 വർഷം

D20 വർഷം

Answer:

C. 15 വർഷം

Read Explanation:

ഫിറ്റ്നസ് സർട്ടിഫിക്കറ്റ്

  • പൊതുനിരത്തിൽ വാഹനം ഓടുന്നതിന് പര്യാപ്ത‌മാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഔദ്യോഗിക രേഖ
  • സ്വകാര്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് കാലാവധി 15 വർഷം
  • 15 വർഷത്തിനുശേഷം ഓരോ 5 വർഷം കൂടുമ്പോഴും ഫിറ്റ്നസ് പുതുക്കേണ്ടതാണ് 
  • ട്രാൻസ്പോർട്ട് വാഹനങ്ങളിലെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി
    • 8 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ 2 വർഷം കൂടുമ്പോൾ ഫിറ്റ്നസ് പുതുക്കേണ്ടതാണ് 
    • 8 വർഷത്തിനുശേഷം ഓരോ വർഷവും ഫിറ്റ്നസ് പുതുക്കേണ്ടതാണ്

Related Questions:

എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ പിഴ ചുമത്തുന്ന സെക്ഷൻ ഏത് ?
വാഹനത്തിൻ്റെ രേഖകൾ പിടിച്ചെടുക്കാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?
അമിത വേഗതയിൽ പോകുന്ന ഒരു ലൈറ്റ് / മീഡിയം വെയ്റ്റ് വെഹിക്കിളിന് എത്ര രൂപ പിഴ ഈടാക്കും ?
മദ്യപിച്ചു വാഹനമോടിക്കുന്നത്
മോട്ടോർ വാഹന നിയമത്തിലെ 112 വകുപ്പ് എന്തിനെ കുറിച്ച് പ്രതിപാദിക്കു ന്നതാണ് ?