ലോകത്ത് ഏറ്റവും അധികം ചണം ഉല്പാദിപ്പിക്കുന്ന രാജ്യം ?
Aകെനിയ
Bഇന്ത്യ
Cബംഗ്ലാദേശ്
Dചൈന
Aകെനിയ
Bഇന്ത്യ
Cബംഗ്ലാദേശ്
Dചൈന
Related Questions:
ഇന്ത്യയിലെ വിളവെടുപ്പ് സീസണുകളെമളുറിച്ചുള്ള പ്രസ്താവനകള്‍ ചുവടെ നല്‍കിയിരിക്കുന്നു. ശരിയായ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
താഴെ തന്നിരിക്കുന്നവയിൽ ഖാരിഫ് വിളകൾ അല്ലാത്തത് ഏതെല്ലാം?
1) നെല്ല്
2) ഗോതമ്പ്
3) കടുക്
4) പുകയില
5) ചോളം
6) പരുത്തി
7) ചണം
8) പഴവർഗങ്ങൾ
9) കരിമ്പ്
10) നിലക്കടല