App Logo

No.1 PSC Learning App

1M+ Downloads
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിക്കുന്ന ഓൺലൈൻ റേഡിയോ സംവിധാനം ?

Aറേഡിയോ ശബരി

Bറേഡിയോ ഹരിഹരപുത്ര

Cറേഡിയോ ഹരിവരാസനം

Dറേഡിയോ അയ്യൻ

Answer:

C. റേഡിയോ ഹരിവരാസനം

Read Explanation:

• ശബരിമലയിലെ പ്രാർത്ഥനകൾ, ഭക്തിഗാനങ്ങൾ, ക്ഷേത്ര ചടങ്ങുകളുടെ തത്സമയ വിവരങ്ങൾ, ശബരിമലയുടെ ചരിത്രത്തെയും പ്രാധാന്യത്തെയും സംബന്ധിച്ചുള്ള പരിപാടികൾ തുടങ്ങിയവയാണ് സംപ്രേഷണം ചെയ്യുക • ശബരിമലയിൽ നിന്നാണ് റേഡിയോ പ്രക്ഷേപണം നടത്തുക


Related Questions:

2022 ലെ 68-മത് നെഹ്റു ട്രോഫി വള്ളംകളി ജേതാക്കൾ ?
35 -ാ മത് കേരള ശാസ്ത്ര കോൺഗ്രസ്സിന് വേദിയായ ജില്ല ഏതാണ് ?
2024 ഫെബ്രുവരിയിൽ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ 48 വർഷങ്ങൾക്ക് ശേഷം വീണ്ടും ഉൾപ്പെടുത്തിയ രോഗം ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ ആന ചികിത്സാ ആശുപത്രി ആരംഭിക്കുന്നതെവിടെ ?
കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ?