Challenger App

No.1 PSC Learning App

1M+ Downloads
പുതിയതായി പ്രകാശനം ചെയ്ത ഗോവാ ഗവർണർ പി എസ്സ് ശ്രീധരൻപിള്ളയുടെ കവിതാ സമാഹാരം ഏത് ?

Aഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ

Bആകാശവീഥിയിലൂടെ

Cഎൻറെ പ്രിയ കവിതകൾ

Dഎഴുത്ത്

Answer:

C. എൻറെ പ്രിയ കവിതകൾ

Read Explanation:

• "എൻറെ പ്രിയ കവിതകൾ" എന്ന കവിത സമാഹാരത്തോടൊപ്പം പ്രകാശനം ചെയ്ത മറ്റു കൃതികൾ - "ഹെറിറ്റേജ് ട്രീസ് ഓഫ് ഗോവ", "വെൻ പാരലൽ ലൈൻസ് മീറ്റ്"


Related Questions:

കേരളത്തിൽ പുതിയതായി സെൻട്രൽ ജയിൽ നിലവിൽ വരുന്നത് എവിടെയാണ് ?
കേരളത്തിലെ ആദ്യ വനിതാ ഡഫേദാറായി നിയമിതയായത് ?
ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന പദ്ധതിയായ "ഗഗൻയാൻ" ദൗത്യത്തിൻറെ സാങ്കേതിക ഉപദേഷ്ടാവായി നിയമിതനാകുന്നത് ആര് ?
കേരളത്തിൽ ആദ്യമായി അന്താരാഷ്ട്ര കലിഗ്രാഫി ഫെസ്റ്റ് നടത്താൻ പോകുന്ന നഗരം ഏത് ?
സംസ്ഥാനത്ത് മെഡിക്കൽ ഡിവൈസ് പാർക്ക് നിലവിൽ വരുന്നത് ?