App Logo

No.1 PSC Learning App

1M+ Downloads
ലോകാരോഗ്യ ദിനം ?

Aമാർച്ച് 8

Bമാർച്ച് 22

Cഏപ്രിൽ 23

Dഏപ്രിൽ 7

Answer:

D. ഏപ്രിൽ 7

Read Explanation:

1950 മുതൽ എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോകാരോഗ്യദിനം ആഘോഷിക്കപ്പെടുന്നു.


Related Questions:

"ജൂലൈ 11" ലോക ജനസംഖ്യ ദിനമായി ആചരിക്കാൻ നിർദ്ദേശിച്ച ജനസംഖ്യ ശാസ്ത്രജ്ഞൻ ?
2022-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം ?
ലോക എയ്ഡ്‌സ് ദിനം എന്നാണ്?
ലോകാ സുനാമി ബോധവൽക്കരണ ദിനമായി ആചരിക്കുന്നത് എന്ന് ?
അന്താരാഷ്ട്ര ജൈവ വൈവിധ്യദിനമായി ആചരിക്കുന്നത് ?