App Logo

No.1 PSC Learning App

1M+ Downloads
ലോകാരോഗ്യ ദിനം ആയി ആചരിക്കുന്നത് എന്ന്?

Aമാർച്ച്7

Bഏപ്രിൽ 7

Cജൂൺ 7

Dമെയ് 7

Answer:

B. ഏപ്രിൽ 7

Read Explanation:

അംഗരാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുക പകർച്ചവ്യാധികളും മറ്റു മാരകരോഗങ്ങളും തടയുക എന്നീ ചുമതലകൾ നിക്ഷിപ്തമായിരിക്കുന്ന UN ഏജൻസി ലോകാരോഗ്യ സംഘടന ആണ്


Related Questions:

ഓസോണുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഓക്സിജന്റെ മൂന്ന് അണുക്കളടങ്ങിയ താന്മാത്രാരൂപമാണ്‌ ഓസോൺ. 

2.അന്തരീക്ഷത്തിന്റെ മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതിൽ നിന്ന് തടയുന്നു,

3.ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥം ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍സ് (CFCs) ആകുന്നു. 

സാൽക്ക് വാക്സിൻ ഏത് രോഗത്തിനെതിരെയുള്ളതാണ് ?
ബാൾട്ടിമോർ ക്ലാസിഫിക്കേഷൻ അനുസരിച്ചു റിവേഴ്‌സ് ട്രാൻക്രിപിറ്റേസ് എൻസൈം ഉള്ള ഡബിൾ സ്ട്രാൻഡെഡ് DNA വൈറസുകൾ ഉൾപ്പെടുന്ന ക്ലാസ് ഏതാണ് ?
അതിശക്തമായ കാന്തം ഉപയോഗിച്ച് ആന്തരാവയവങ്ങളുടെ ത്രിമാന ദൃശ്യങ്ങൾ ലഭ്യമാക്കാനുള്ള ഉപകരണം ഏത്?
എയ്ഡ്‌സിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ ഏത് സംഘടനയാണ്?