App Logo

No.1 PSC Learning App

1M+ Downloads
ലോക്‌സഭയിലെ മികച്ച പ്രകടനത്തിനുള്ള 2023 ലെ ലോക്മത് പുരസ്‌കാരം നേടിയ മലയാളി ആര് ?

Aഎൻ കെ പ്രേമചന്ദ്രൻ

Bശശി തരൂർ

Cഅടൂർ പ്രകാശ്

Dകെ മുരളീധരൻ

Answer:

B. ശശി തരൂർ

Read Explanation:

• ലോക്‌സഭയിലെ മികച്ച പ്രകടനത്തിനുള്ള ലോക്മത് പുരസ്‌കാരം ലഭിച്ച മറ്റ് അംഗങ്ങൾ - ഡാനിഷ് അലി, മേനക ഗാന്ധി, ഹർസിമർത് കൗർ, • മികച്ച നവാഗത പാർലമെൻറ്റേറിയാനുള്ള പുരസ്‌കാരം നേടിയ മലയാളി - ജോൺ ബ്രിട്ടാസ് (രാജ്യസഭാ എം പി)


Related Questions:

ഇംഗ്ലീഷ് വിഭാഗത്തിൽ 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ വ്യക്തി ?
ഇന്ത്യൻ ലാംഗ്വേജ് ട്രാൻസ്ലേഷൻ വിഭാഗത്തിൽ ക്രോസ് വേഡ് പുരസ്കാരം നേടിയ മലയാളി എഴുത്തുകാരൻ ?
53ആമത് ദാദാ സാഹിബ് ഫാൽകെ പുരസ്കാരത്തിന് അർഹയായത് ആര് ?
2023 ലെ (58-ാമത്) ജ്ഞാനപീഠം പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
2022ൽ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നേടിയത് ?