App Logo

No.1 PSC Learning App

1M+ Downloads
ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2024 ലെ ഏഷ്യാ പവർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

A1

B2

C3

D4

Answer:

C. 3

Read Explanation:

• ജപ്പാനെ പിന്തള്ളിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത് • ഇൻഡക്‌സ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം - യു എസ് എ • രണ്ടാം സ്ഥാനം - ചൈന • ഏഷ്യാ-പസഫിക് മേഘലയിലുള്ള 27 രാജ്യങ്ങളാണ് ഇൻഡക്സിൽ ഉൾപ്പെട്ടിട്ടുള്ളത് • സാമ്പത്തിക വളർച്ച, നയതന്ത്ര സ്വാധീനം, ഭാവി വികസനശേഷി, പ്രതിരോധ കരുത്ത് തുടങ്ങി വിവിധ വിഭാഗങ്ങളിലെ പ്രകടനമാണ് മാനദണ്ഡമായി എടുക്കുന്നത്


Related Questions:

2024 ഏപ്രിലിൽ പുറത്തുവിട്ട ആഗോള സൈബർ കുറ്റകൃത്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2023-24 ലെ നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനങ്ങൾ ഏതൊക്കെ ?
2024 ലേക്കുള്ള ആഗോള സർവകലാശാല റാങ്ക് പട്ടികയിൽ ഇന്ത്യൻ സർവ്വകലാശാലകളിൽ രണ്ടാം സ്ഥാനത്ത് എത്തിയ കേരളത്തിലെ സർവകലാശാല ഏത് ?
2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായു മലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2024 ൽ പുറത്തുവിട്ട യു എൻ ഡെവലപ്പ്മെൻറ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം അതിദരിദ്രർ ഏറ്റവും കൂടുതലുള്ള രാജ്യം ?