App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ എത്രാമതാണ് റോഷ്‌നി നാടാർ ?

A1

B2

C3

D4

Answer:

C. 3

Read Explanation:

• അതിസമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം - മുകേഷ് അംബാനി • രണ്ടാം സ്ഥാനം - ഗൗതം അദാനി • ലോകത്തിലെ ഏറ്റവും അതിസമ്പന്നരായ 10 വനിതകളുടെ പട്ടികയിൽ ഏഷ്യയിൽ നിന്ന് ഉൾപ്പെട്ട ആദ്യ വനിത - റോഷ്‌നി നാടാർ


Related Questions:

2024 മാർച്ചിൽ ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്ക് പ്രകാരം ഏഷ്യയിൽ ഏറ്റവും കൂടുതൽ ശതകോടിശ്വരന്മാർ ഉള്ള നഗരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
2023 ആഗോള മാധ്യമ സ്വതന്ത്ര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
Who releases the Human Development Report?

Consider the following statements: Which one of the following is correct in respect of the below statements?

  1. India's poverty is measured based on calorie intake.
  2. Economic development is a purely quantitative measure.
    ഇൻറ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രെഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിച്ച രാജ്യം ഏത് ?