App Logo

No.1 PSC Learning App

1M+ Downloads
ലോഹ സംയുക്തങ്ങളിൽ നിന്ന് ലോഹം തിരിച്ചെടുക്കുന്ന പ്രക്രിയ ഏത് ?

Aആനോഡൈസിങ്ങ്

Bനിരോക്‌സീകരണം

Cഓക്‌സീകരണം

Dഇവയൊന്നുമല്ല

Answer:

B. നിരോക്‌സീകരണം

Read Explanation:

ലോഹ സംയുക്തങ്ങളിൽ നിന്ന് ലോഹം തിരിച്ചെടുക്കുന്ന പ്രക്രിയ -നിരോക്‌സീകരണം


Related Questions:

മെർക്കുറിയുടെ അയിരേത്?
തിളക്കമില്ലാത്ത ധാതുവിന് ഉദാഹരണം?
ഹേമറ്റൈറ്റിനെ അയണാക്കി മാറ്റുന്നതിന് ഉപയോഗിക്കുന്ന സംവിധാനതെ __________________എന്നു പറയുന്നു .
' അത്ഭുത ലോഹം ' ഏതാണ് ?
ഒറ്റയാൻ ആര്