App Logo

No.1 PSC Learning App

1M+ Downloads
' അത്ഭുത ലോഹം ' ഏതാണ് ?

Aടൈറ്റാനിയം

Bയുറേനിയം

Cമഗ്‌നീഷ്യം

Dപ്ലാറ്റിനം

Answer:

A. ടൈറ്റാനിയം

Read Explanation:

ടൈറ്റാനിയം 

  • ടൈറ്റാനിയത്തിന്റെ അറ്റോമിക നമ്പർ - 22 
  • അത്ഭുത ലോഹം എന്നറിയപ്പെടുന്നു 
  • ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നു 
  • ചാന്ദ്രോപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന ലോഹം 
  • വിമാനത്തിന്റെ എഞ്ചിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം 
  • വെൺമയുടെ പ്രതീകം എന്നറിയപ്പെടുന്ന പദാർത്ഥം - ടൈറ്റാനിയം ഡയോക്സൈഡ് 
  • ഇൽമനൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം 
  • ട്രാവൻകൂർ ടൈറ്റാനിയം ഫാക്റ്ററിയുടെ ആസ്ഥാനം - തിരുവനന്തപുരം 
  • ഇന്ത്യയിൽ ടൈറ്റാനിയം സ്പോഞ്ച് മിൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് - ചവറ ( കൊല്ലം ) 

Related Questions:

' അസാധാരണ ലോഹം ' എന്നറിയപ്പെടുന്നത് ഏതു മൂലകം ആണ് ?
Metal with maximum density
കണ്ണാടിയിൽ പൂശുന്ന മെർക്കുറി സംയുക്തം ഏത് ?
വൈദ്യുതോപകരണ വ്യവസായങ്ങളിൽ ചാലകമായി ഉപയോഗിക്കുന്ന ലോഹം ?
Which of the following metals can be found in a pure state in nature?