ലോഹങ്ങൾ അന്തരീക്ഷ വായുവിലെ ഘടകങ്ങളുമായി പ്രവർത്തിച്ച് പുതിയ പദാർത്ഥങ്ങളായി മാറുന്ന പ്രവർത്തനം അറിയപ്പെടുന്നത് എങ്ങനെയാണ്?
Aലോഹസങ്കരണം
Bധാതുനിഷ്കർഷണം
Cലോഹനാശനം
Dരാസപ്രവർത്തനം
Answer:
C. ലോഹനാശനം
Read Explanation:
ലോഹങ്ങൾ അന്തരീക്ഷത്തിലെ ഈർപ്പം, ഓക്സിജൻ, മറ്റ് രാസവസ്തുക്കൾ എന്നിവയുമായി പ്രവർത്തിച്ച് അവയുടെ സ്വാഭാവിക രൂപം നഷ്ടപ്പെട്ട് രാസമാറ്റം സംഭവിക്കുന്ന പ്രക്രിയയാണ് ലോഹനാശനം.