App Logo

No.1 PSC Learning App

1M+ Downloads
ലോഹവസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിനു വൈദ്യുതി ഉപയോഗിക്കുന്നു . ഈ പ്രക്രിയയുടെ പേരെന്താണ് ?

Aവൈദ്യുതലേപനം

Bവൈദ്യുതവിശ്ലേഷണം

Cഇതൊന്നുമല്ല

Dവൈദ്യുതപ്രേരണം

Answer:

A. വൈദ്യുതലേപനം

Read Explanation:

Note:

  • ഇലക്ട്രോലൈറ്റുകളിലേക്ക് വൈദ്യുതി കടത്തി വിടുന്ന , ബാറ്ററിയുടെ ധ്രുവങ്ങളുമായി ബന്ധിപ്പിക്കുന്ന ദണ്ഡുകളാണ് - ഇലക്ട്രോഡ് (Electrode)
  • വൈദ്യുതി കടന്നു പോകുമ്പോൾ രാസമാറ്റം സംഭവിക്കുന്ന  പദാർത്ഥങ്ങൾ ആണ് - ഇലക്ട്രോലൈറ്റ് (Electrolyte)
  • പ്രതിപ്രവർത്തനത്തിന്റെ പാത മാറ്റുന്നതിലൂടെ പ്രതിപ്രവർത്തന നിരക്ക് മാറ്റുന്ന പദാർത്ഥങ്ങളെയാണ് ഉൽപ്രേരകങ്ങൾ (Catalyst)
  • ലോഹ വസ്തുക്കളിൽ, മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിനു വൈദ്യുതി ഉപയോഗിക്കുന്ന പ്രക്രിയയെ വൈദ്യുതിലേപനം എന്ന് പറയുന്നു.
  • വൈദ്യുതോർജം ആഗിരണം ചെയ്ത ഒരു പദാർത്ഥം, വിഘടനത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് വൈദ്യുത വിശ്ലേഷണം എന്ന് പറയുന്നത്. 

Related Questions:

മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
താപം ആഗിരണം ചെയുന്ന രാസപ്രവർത്തനങ്ങൾ ഏത് ?
മിന്നാമിനുങ്ങിന്റെ ശരീരത്തില ലൂസിഫെ റെയ്സ് എന്ന എൻസൈമിന്റെ സാന്നിധ്യത്തിൽ ലൂസിഫെറിൻ ഓക്സിജ നു മായി ചേർന്ന് ഓക്സീ ലൂസിഫെറിൻ ഉണ്ടാകുമ്പോഴാണ് (പകാശോർജം ഉൽസർജിക്കപ്പെടുന്നത് ഈ പ്രതിഭാസം അറിയപ്പെടുന്നതെന്ത് ?
റീചാർജ് ചെയ്യാവുന്ന ടോർച്ചുകളിൽ ഉപയോഗിക്കുന്ന സെൽ ഏതാണ് ?