Challenger App

No.1 PSC Learning App

1M+ Downloads
വംശ നാശഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ജീവികളുടെ പട്ടിക :

Aറെഡ് ഡാറ്റാ ബുക്ക്

Bഗ്രീൻ ഡാറ്റാ ബുക്ക്

Cബ്ളൂ ഡാറ്റാ ബുക്ക്

Dയെല്ലോ ഡാറ്റാ ബുക്ക്

Answer:

A. റെഡ് ഡാറ്റാ ബുക്ക്


Related Questions:

സാമ്പിൾ മീൻ പോപ്പുലേഷൻ മീനിൻ്റെ എത്രത്തോളം കൃത്യമായ ഒരു ഏകദേശ കണക്കാണെന്ന് സൂചിപ്പിക്കുന്ന അളവ് ഏതാണ്?
The nitrogen base which is not found in DNA:
ജീനോമിക് പഠനത്തിലൂടെ മരുന്ന് തിരിച്ചറിയുന്നതിനുള്ള പദം എന്താണ്?
വൈറസുകളിലെ പ്രോട്ടീൻ ആവരണം എന്ത് പേരിൽ അറിയപ്പെടുന്നു ?
SWISSPROT പ്രോട്ടീൻ സീക്വൻസ് ഡാറ്റാബേസ് ആരംഭിച്ചത് എപ്പോഴാണ്?