Challenger App

No.1 PSC Learning App

1M+ Downloads
ബന്ധം സംബന്ധിച്ച അഭിപ്രായം പരിഗണിക്കുമ്പോൾ BSA-ലെ ഏത് വകുപ്പാണ് പ്രസക്തമാവുക ?

ASection-42

BSection-44

CSection-40

DSection-39

Answer:

B. Section-44

Read Explanation:

  • വകുപ്-44:ഒരു വ്യക്തിയുടെയും മറ്റൊരാളുടെയും ബന്ധം കോടതിക്ക് തീരുമാനിക്കേണ്ടി വരുമ്പോൾ,

  • കുടുംബത്തിലെ അംഗമായോ അല്ലെങ്കിൽ അതിനേക്കുറിച്ച് പ്രത്യേക അറിവുള്ളവനായോ ഉള്ള വ്യക്തിയുടെ അഭിപ്രായം

  • അവരുടെ പെരുമാറ്റത്തിലൂടെ വ്യക്തമാക്കുന്ന അഭിപ്രായവും (opinion expressed by conduct) ബാധകമാണ്.


Related Questions:

ഭാരതീയ സാക്ഷ്യ അധിനിയത്തിലെ വകുപ്പുകളുടെ എണ്ണം എത്ര ?
ഒരേ കുറ്റകൃത്യത്തിന് ഒരേസമയം ഒന്നിലധികം ആളുകൾ വിചാരണ ചെയ്യപ്പെടുമ്പോൾ, അവരിൽ ഒരാൾ തങ്ങളെക്കുറിച്ചും മറ്റു പ്രതികളെക്കുറിച്ചും ഒരുപോലെ കുറ്റസമ്മതം നൽകുകയാണെങ്കിൽ, ആ കുറ്റസമ്മതം,കുറ്റസമ്മതം നടത്തിയ വ്യക്തിയെയും അതിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കെതിരായ തെളിവായി കോടതിക്ക് പരിഗണിക്കാം എന്ന് പ്രതിബാധിക്കുന്ന BSA ലെ വകുപ് ഏതാണ് ?
BSA-ലെ വകുപ് 29 പ്രകാരം പൊതു രേഖകളിലെ എൻട്രികൾ എപ്പോൾ പ്രസക്തമാകുന്നു?
Section 32 പ്രകാരം നിയമ തെളിവായി ഉപയോഗിക്കാൻ കഴിയാത്ത രേഖ ഏതാണ്?
1872- ലെ ഇന്ത്യൻ തെളിവ് നിയമത്തിന് (Indian Evidence Act ) പകരം നിലവിൽ വന്ന നിയമം ഏത് ?