സമദർശി പത്ര സ്ഥാപകൻ?Aഎം ഇ വാട്ട്സ്Bകെ പി കേശവ മേനോൻCകുളകുന്നത്തു രാമൻമേനോൻDകുന്നത്ത് ജനാർദ്ദനമേനോൻAnswer: C. കുളകുന്നത്തു രാമൻമേനോൻ Read Explanation: 1918-ൽ തിരുവനന്തപുരത്തെ കമലാലയം ബുക്ക് ഡിപ്പോ ഉടമയായ കുളക്കുന്നത്തു രാമൻമേനോൻ ആരംഭിച്ച വാരികയാണ് സമദർശി.Read more in App