App Logo

No.1 PSC Learning App

1M+ Downloads
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം ?

Aമെക്സിക്കോ

Bയു എസ്‌ എ

Cക്യൂബ

Dകാനഡ

Answer:

D. കാനഡ

Read Explanation:

  • വിസ്തീർണ്ണമനുസരിച്ച് വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം കാനഡയാണ്.

  • 9.98 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് കാനഡയുടെ വിസ്തീർണ്ണം.

  • വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഏകദേശം 40 ശതമാനത്തോളം കാനഡയാണ്.

  • ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യവും കാനഡയാണ്.

  • കാനഡയുടെ തലസ്ഥാനം ഒട്ടാവയാണ്.

  • ഇംഗ്ലീഷും ഫ്രഞ്ചുമാണ് ഇവിടുത്തെ പ്രധാന ഭാഷകൾ.

വടക്കേ അമേരിക്കയിലെ മറ്റു പ്രധാന രാജ്യങ്ങൾ താഴെ നൽകുന്നു:

  • അമേരിക്കൻ ഐക്യനാടുകൾ

  • മെക്സിക്കോ

  • ഗ്രീൻലാൻഡ്

  • ഗ്വാട്ടിമാല

  • ക്യൂബ

  • പനാമ


Related Questions:

അൻ്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ഗവേഷണ സ്ഥാപനം ?
സമുദ്രനിരപ്പിൽ നിന്ന് ഏറ്റവുമധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?
മനുഷ്യൻ ഉത്ഭവിച്ച ഭൂഖണ്ഡം ഏതാണ് ?
ലോകത്തെ ആകെ കര വിസ്തൃതിയിൽ മൂന്നിലൊരു ഭാഗവും ഉൾക്കൊള്ളുന്ന വൻകര ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖല തണ്ണീർത്തടമായ ' പാന്റനാൽ ' സ്ഥിതി ചെയ്യുന്നത് ഏത് ഭൂകണ്ഡത്തിലാണ് ?