വടക്ക് കിഴക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?Aഅഗ്നിBവായുCവരുണൻDശിവൻAnswer: D. ശിവൻ Read Explanation: പുരാണമനുസരിച്ച് നാഗരാജ വാസുകി ശിവന്റെ കടുത്ത ഭക്തനായിരുന്നു. അമൃത് ലഭിക്കാൻ പാലാഴി കടഞ്ഞപ്പോൾ കയറിന്റെ സ്ഥലത്ത് വാസുകിയെയാണ് ഉപയോഗിച്ചത്. വാസുകിയുടെ ഈ ഭക്തിയിൽ മഹാദേവൻ പ്രസാദിക്കുകയും വാസുകിയെ തന്റെ കഴുത്തിൽ ആഭരണമായി ധരിച്ചുവെന്നുമാണ് വിശ്വാസം.Read more in App