App Logo

No.1 PSC Learning App

1M+ Downloads
ക്ഷയരോഗം പകരുന്നത്.

Aസമ്പർക്കത്തിലൂടെ

Bആഹാരത്തിലൂടെ

Cജലത്തിലൂടെ

Dവായുവിലൂടെ

Answer:

D. വായുവിലൂടെ

Read Explanation:

  • ഡോട്ട് ചികിത്സയുമായി ബന്ധപ്പെട്ട രോഗം : ക്ഷയം
  • DOTS-ന്റെ പൂർണ രൂപം- Directly Observed Treatment Short Course
  • ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗമാണ് ക്ഷയം.
  • ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം : ഇന്ത്യ

  • ക്ഷയ രോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ആന്റിബയോറ്റിക് -സ്‌ട്രേപ്റ്റോ മൈസിൻ
  • ക്ഷയ രോഗാണുവിനെ കണ്ടെത്തിയത് -റോബർട്ട് കോക്
  • ക്ഷയ രോഗത്തിനെതിരെ നൽകുന്ന വാക്‌സിൻ -ബി.സി.ജി( ബാസിലാസ് കാർമ്മിറ്റി ഗ്യൂറിൻ)
  • ലോക ക്ഷയ രോഗ ദിനം -മാർച്ച് 24
  • ക്ഷയരോഗം പകരുന്നത്-വായുവിലൂടെ
  • ക്ഷയത്തിനു കാരണമാകുന്ന രോഗാണു-മൈക്കോ ബാക്ടിറിയം ട്യൂബിർ ക്യൂലോസിസ്‌
  • വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്നു
  • കോക് ഡിസീസ് എന്നും അറിയപ്പെടുന്നു

Related Questions:

An organism that transmits disease from one individual to another is called ?
Gonorrhoea is caused by:

Find out the correct statements:

1.Mumps is a viral infection that primarily affects salivary glands.

2.The disease Rubella is caused by bacteria

ഹെപ്പറ്റൈറ്റിസ് ബി അണുബാധ തടയാൻ നൽകുന്ന വാക്സിൻ ഏതാണ്?
'ഒട്ടകപനി' എന്ന് വിളിക്കപ്പെടുന്ന രോഗം ഏത്?