'വത്സല എം.എ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര് ?Aഎസ്. പരമേശ്വരപ്പണിക്കര്‍Bവൈക്കം ചന്ദ്രശേഖരന്‍നായര്‍Cടി.ആര്‍ ശങ്കുണ്ണിDരാജന്‍ ഒറവങ്കരAnswer: B. വൈക്കം ചന്ദ്രശേഖരന്‍നായര്‍ Read Explanation: വൈക്കം ചന്ദ്രശേഖരൻ നായർ(1920 - 2005)കേരളഭൂഷണം, മലയാളമനോരമ, പൗരപ്രഭ, കേരളം, ജനയുഗം, കൗമുദി, ചിത്രകാർത്തിക, കുങ്കുമം, കുമാരി തുടങ്ങിയ ആനുകാലികങ്ങളിൽ പ്രവർത്തിച്ചു. ഇദ്ദേഹത്തിന്റെ പ്രശസ്തനോവലായ 'പഞ്ചവൻകാട്' വേണാട്ടു ചരിത്രത്തിന്റെ ഉദ്വേഗജനകമായ പുനരാഖ്യാനമാണ്. തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ' നാഗമ്മ' എന്ന നോവലിലും പശ്ചാത്തലമാകുന്നത്. നഖങ്ങൾ,സ്‌മൃതികാവ്യം ,കയീന്റെ വംശം-കൃതികൾ'ജാതൂഗൃഹം' എന്ന നാടകത്തിന് 1980-ലെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. Read more in App